Sreesanth act as a CBI officer in a Bollywood movie
ബോളിവുഡ് ചിത്രത്തില്‍ സിബിഐ ഓഫീസറുടെ വേഷത്തില്‍ ശ്രീശാന്തെത്തുന്നു. ശ്രീശാന്ത് നായകനാവുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ആര്‍ രാധാകൃഷ്ണനാണ്. എന്‍എന്‍ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.